മനുഷ്യരില്‍ മരുന്നു പരീക്ഷണം പാടില്ല: സുപ്രീംകോടതി

July 16, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മനുഷ്യരില്‍ മരുന്നു പരീക്ഷണം പാടില്ലെന്നു സുപ്രീംകോടതി. മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. മരുന്നുപരീക്ഷത്തിന്റെ ഫലമായി നിരവധിപേര്‍ മരിക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി ഇത്തരം നടപടി സ്വീകരിച്ചത്. നിലപാട് വ്യക്തമാക്കാന്‍ കോടതി 8 ആഴ്ചത്തെ സമയം സര്‍ക്കാരിന് അനുവദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം