ഇന്നു ലോക തപാല്‍ ദിനം ഇന്നു ലോക തപാല്‍ ദിനം

October 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1874 മുതലാണ്‌ ഒക്‌ടോബര്‍ ഒന്‍പത്‌ ലോക തപാല്‍ ദിനമായി ആചരിക്കുന്നത്‌. ഇന്ത്യയില്‍ ദേശീയ തപാല്‍ ദിനം ഒക്‌ടോബര്‍ പത്താണ്‌. തപാല്‍ നവീനവും ആവശ്യദായകവും എന്നതാണ്‌ ഈ വര്‍ഷത്തെ തപാല്‍ ദിന സന്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം