പി. കേശവദേവ് പുരസ്കാരം പി. ഗോവിന്ദപിള്ളയ്ക്ക്

July 19, 2012 കേരളം

തിരുവനന്തപുരം: പി. കേശവദേവ് ട്രസ്റിന്റെ ഇക്കൊല്ലത്തെ സാഹിത്യപുരസ്കാരം പി. ഗോവിന്ദപിള്ളയ്ക്ക് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. 15,000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ് എട്ടിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം