ലളിതാ സഹസ്രനാമാര്‍ച്ചനയും കുടുംബയോഗവും

July 19, 2012 ക്ഷേത്രവിശേഷങ്ങള്‍

വടക്കേക്കാട്:ചമ്മണ്ണൂര്‍ തോട്ടുപുറത്ത് ക്ഷേത്രത്തില്‍ 22ന് കാലത്ത് 8ന് കുടുംബയോഗവും ലളിതാ സഹസ്രനാമാര്‍ച്ചനയും നടത്തുമെന്ന് ക്ഷേത്രസമിതി അറിയിച്ചു. അര്‍ച്ചനയ്ക്ക് സതീശന്‍ നേതൃത്വം നല്‍കും. പ്രസാദ ഊട്ടുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍