ആയില്യപൂജ 21ന്

July 19, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: പൂജപ്പുര നാഗരുകാവിലെ ആയില്യപൂജ ശനിയാഴ്ച നടക്കും. രാവിലെ 6 മുതല്‍ 10 വരെ ആയില്യാഭിഷേകം, 6.45ന് അലങ്കാര പൂജ, ദീപാരാധന, 10.30ന് ആയില്യപൂജ, വൈകുന്നേരം 6.45ന് ദീപാരാധന. ആയില്യദിവസം നെയ്‌വിളക്ക്, നവഗ്രഹവിളക്ക് എന്നിവയും മറ്റര്‍ച്ചനകളും നടത്താം. ഫോണ്‍: 2346766.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍