എബിവിപി പ്രവര്‍ത്തകന്റെ കൊല: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

July 19, 2012 കേരളം

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റിലായി. നാസിം, ഷെഫീഖ് എന്നിവരാണ് അറസ്റിലായത്.  ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റാണ് വിശാല്‍ മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം