ഹിന്ദുമത സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു

July 20, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമത പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. കോട്ടയ്ക്കകം പദ്മവിലാസം തെരുവിലാണ് ഓഫീസ്. ഫോണ്‍: 0471- 2165039.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍