ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ വിരാട് കോലിക്ക് സെഞ്ച്വറി

July 21, 2012 കായികം

ഹംബന്‍ടോട്ട: ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക് സെഞ്ച്വറി. 106 പന്തില്‍നിന്നാണ് കോലി സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്ക്കുവേണ്ടി കുലശേഖരയും മാത്യൂസും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോകത്തെ ഏറ്റവും വലിയ മൈതാനങ്ങളില്‍ ഒന്നായ ഇവിടെ ടോസ് നേടിയ ഇന്ത്യ ആദ്യം  ബാറ്റു ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം