അക്കിക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇല്ലംനിറ

July 22, 2012 ക്ഷേത്രവിശേഷങ്ങള്‍

പെരുമ്പിലാവ്:അക്കിക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന് (ഞായറാഴ്ച) നടക്കും. രാവിലെ മുതല്‍ നടക്കുന്ന വിശേഷാല്‍പൂജകള്‍ക്കും ഇല്ലംനിറയ്ക്കും മേല്‍ശാന്തി അരവിന്ദന്‍ എമ്പ്രാന്തിരി കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍