മമ്മിയൂരില്‍ ഇല്ലംനിറ രണ്ടിന്

July 22, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഗസ്ത് 2ന്.  രാവിലെ 8.30നും 11നും ഇടയിലാണ് ഇല്ലംനിറ നടക്കുക. നേരത്തെ ജൂലായ് 22ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍