ഇന്ത്യ പരാജയപ്പെട്ടു

July 25, 2012 കായികം

ഹംബന്‍ട്ടോട്ട:  ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഒമ്പതുവിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ബാറ്റിങ് തകര്‍ച്ച നേരിട്ട് 33.3 ഓവറില്‍ വെറും 138 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ലങ്ക 19.5 ഓവറില്‍ 139 റണ്‍സെടുത്ത് ഉജ്ജ്വല വിജയം കൈവരിച്ചു. ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം