ഉക്രെയ്‌നില്‍ ട്രെയിനും ബസ്സും കൂട്ടിയിച്ച് 40 പേര്‍ മരിച്ചു

October 12, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കീവ്: ഉക്രെയ്‌നില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഉക്രയ്‌നിലെ നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ ക്രിവോയ് റോഗ് പട്ടണത്തിലാണ് അപകടമുണ്ടായത്. ട്രെയിന്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ ബസ് ഡ്രെവര്‍ ബസ് ഓടിച്ചുകയറ്റിയതാണ് അപകടകാരണമെന്ന് ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം വക്താവ് ദിമിത്രി ആന്‍ഡ്രേവ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍