ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ പതാക വഹിക്കും

July 27, 2012 കായികം

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങില്‍  ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ പതാക വഹിക്കും.  ജമൈക്കന്‍ ഒളിമ്പിക് അസോസിഷേയന്‍ പ്രസിഡന്റ് മൈക്ക് ഫെന്നല്‍ മണിക്കൂറുകള്‍ക്കു മുമ്പാണ് നാടകീയ പ്രഖ്യാപനം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം