കോട്ടയം നഗരസഭാ വൈസ്‌ചെയര്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

October 12, 2010 മറ്റുവാര്‍ത്തകള്‍

കോട്ടയം: നഗരസഭാ വൈസ് ചെയര്‍മാന്‍ ജോമോന്‍ തോമസ് (42) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ എലിസബത്തിനുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്.

48 ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോമോന്റെ ഭാര്യ എലിസബത്ത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍