സദാചാര പോലീസുകാരെ ക്രമിനലുകളെപ്പോലെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി

July 28, 2012 കേരളം

തിരുവനന്തപുരം: സദാചാര പോലീസുകാരെ ക്രമിനലുകളെപ്പോലെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഞ്ചായത്തുകള്‍ തോറും പോലീസ് സ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം