രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡിന് നിരോധനം ഏര്‍പ്പെടുത്തി

July 30, 2012 കേരളം

കൊച്ചി: രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലാണ് പരേഡ് നിരോധിച്ചത്. മറ്റ് ജില്ലകളില്‍ പരേഡിനുള്ള അനുമി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം