നാളെ ഹര്‍ത്താല്‍

August 1, 2012 കേരളം

കണ്ണൂര്‍: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു.  പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം