നിറപുത്തിരി 6ന്

August 4, 2012 ക്ഷേത്രവിശേഷങ്ങള്‍

പന്തളം: പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തിരിയാഘോഷം ആഗസ്ത് 6 ന് രാവിലെ 5.30 നും 6 നും ഇടയ്ക്ക്  തന്ത്രി കുഴിക്കാട്ടില്ലത്ത് നാരായണന്‍ വാസുദേവന്‍ ഭട്ടതിരി, അരയന്നമംഗലത്ത് എം.എസ്.നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍