യാത്രയയപ്പ് നല്‍കി

August 6, 2012 മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വിരമിച്ച കളിയോഗം ആശാന്‍ വി. ഉണ്ണികൃഷ്ണന്‍, സി. രാമന്‍, പി.വി. ചന്ദ്രന്‍, പി. വേണുഗോപാലന്‍നായര്‍ എന്നിവര്‍ക്ക് ദേവസ്വം സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ഭരണസമിതിയംഗം എന്‍. രാജു, പി.ഡി. ഇന്ദുലാല്‍, വി. മുരളി, പി. രവീന്ദ്രന്‍, ഹരിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍