ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

October 15, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സരസ്വതീ നമസ്‌തുഭ്യം വരദേ കാമരൂപിണീം
വിദ്യാരംഭം കരിക്ഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കും. വിജയദശമിയോടനുബന്ധിച്ച്‌ പ്രത്യേക പൂജയും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം