പങ്കാളിത്ത പെന്‍ഷന്‍: 21ന് സംയുക്തപണിമുടക്ക്

August 13, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഭരണ – പ്രതിപക്ഷ സംഘടനകള്‍ സംയുക്തമായി ആഗസ്ത് 21ന് പണിമുടക്കുനടത്താന്‍ തീരുമാനിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാലാക്കുന്നതിനെതിരെ 21ന് പണിമുടക്കാന്‍ യു.ഡി.എഫ്  അനുകൂല സംഘടനകള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്ന് നേരത്തേ 17 ന് നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് 21 ലേക്ക് മാറ്റുന്നതായി ഇടതുസംഘടനകളും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍