ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

August 17, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡീസല്‍ വിലവര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ശുപാര്‍ശചെയ്തു. ഒറ്റയിടിക്കോ ഘട്ടംഘട്ടമായോ ഡീസല്‍ വില ഉയര്‍ത്തണമെന്നാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്്. ഓരോ കുടുംബത്തിനുമുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കൗണ്‍സില്‍ അധ്യക്ഷന്‍ സി. രംഗരാജന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍