സ്വര്‍ണവില വീണ്ടും കൂടി

August 20, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്നു. പവന് 40 രൂപ കൂടി 22,520 രൂപയായി. ഗ്രാമിന്   അഞ്ചു രൂപയാണു കൂടിയത്.   2,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ശനിയാഴ്ച 22,480 രൂപയായിരുന്നു ഒരു പവന്‍സ്വര്‍ണത്തിന്‍റെ വില.

രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍