ഫോര്‍മുല വണ്‍ കാറോട്ടം മാറ്റിവച്ചു

August 24, 2012 കേരളം

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ചു നരേന്‍ കാര്‍ത്തികേയന്‍ തിരുവനന്തപുരത്തു നടത്താനിരുന്ന ഫോര്‍മുല വണ്‍ കാറോട്ടം മാറ്റിവച്ചു. തിരുവനന്തപുരത്ത് കവടിയാര്‍ റോഡില്‍ നടത്താനിരുന്ന ഫോര്‍മുല വണ്‍ കാറോട്ടത്തിന്‍റെ വേഗത  മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാകുമെന്നു സിറ്റി പൊലീസിനു നിയമോപദേശം ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം