ഓണാഘോഷം : ഇന്നത്തെ (സെപ്റ്റംബര്‍ 1) പരിപാടികള്‍

September 1, 2012 മറ്റുവാര്‍ത്തകള്‍

ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം – ഓണസദ്യ – (ജീവന്‍ ടി.വി.)         –     (7.00pm)
നിശാഗന്ധി ആഡിറ്റോറിയം – ശാസ്ത്രീയ നൃത്തം             –    (5.30pm  9.30pm)
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ – ശാസ്ത്രീയ നൃത്തം (സോളോ)     –    (6.00pm  8.00pm)
പൂജപ്പുര മൈതാനം – ഗാനമേള (ഉണ്ണിമേനോന്‍)                 –    (7.00pm)
സൂര്യകാന്തി – ഗാനമേള (തിരുവനന്തപുരം സ്റ്റാര്‍ വേവ്‌സ്)        –    (7.00pm)
പബ്‌ളിക്ക് ഓഫീസ് – ഗാനമേള
(രചന-സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍)        –    (7.00pm)
വി.ജെ.ടി. ഹാള്‍ – കവിയരങ്ങ്                        –     (4.00pm)
നാടകം – മതിലേരിക്കനി                –     (6.30pm)
എന്‍.കൃഷ്ണപിള്ള ഓഡിറ്റോറിയം – നാടകം                –     (6.00pm)
കനകക്കുന്ന് വേദി 1 – തിരുവരങ്ങ് – നാടന്‍ കലകള്‍            –     (6.30pm  8.30pm)
കനകക്കുന്ന് വേദി 2 – നാട്ടരങ്ങ് – നാടന്‍ കലകള്‍             –     (6.30pm  8.30pm)
കനകക്കുന്ന് വേദി 3 – സോപാനം – നാടന്‍ കലകള്‍             –     (6.30pm  8.30pm)
കനകക്കുന്ന് വേദി 4 സൂര്യ മിനിസ്റ്റേജ് – നാടന്‍ കലകള്‍            –     (6.30pm  8.30pm)
കനകക്കുന്ന് കൊട്ടാരം അകത്തളം – ഫോട്ടോ പ്രദര്‍ശനം            –     (10.00 pm  6.00pm)
കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയം – ശാസ്ത്രീയ സംഗീതം        –     (5.00pm  9.00pm)
തീര്‍ത്ഥപാദമണ്ഡപം – അക്ഷരശ്‌ളോകം                    –     (4.30pm)
കഥകളി – നളചരിതം മുന്നാം ദിവസം        –     (6.00pm)
ഗാന്ധിപാര്‍ക്ക് – കഥാപ്രസംഗം                        –     (5.30pm  9.30pm)
കനകക്കുന്ന് ഗേറ്റ് – ചെണ്ടമേളം/തായമ്പക                    –     (6.00pm  7.00pm)
– പഞ്ചവാദ്യം                     –     (7.00pm)

മ്യൂസിയം കോമ്പൗണ്ട് – കളരിപ്പയറ്റ്                     –     (6.30pm  8.00pm)
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍ –
(കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള വേദി)                      –     (6.00pm  9.00pm)

സത്യന്‍ സ്മാരക ഹാള്‍ – ഹാസ്യവേദി/മാജിക്  (മജിഷ്യന്‍ ഇന്ദ്രജിത്ത്)    –     (7.00pm)
ശ്രീവരാഹം – ഗാനമേള                            –     (7.00pm)

വേളി ടൂറിസ്റ്റ് വില്ലേജ് – ശാസ്ത്രീയ നൃത്തം                –     (6.00pm)
നാടകം                    –     (7.00pm)
കരകുളം കലാഗ്രാമം – നാടകം                         –     (6.30pm)
പള്ളിച്ചല്‍ – നൃത്ത പരിപാടികള്‍                        –     (7.00pm)

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍