വൈദ്യപരിശോധനയ്ക്കായി സോണിയഗാന്ധി വിദേശത്തേക്കു പോയി

September 2, 2012 ദേശീയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി വൈദ്യപരിശോധനയ്ക്കായി  വിദേശത്തേക്കു പോയി. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കിലെ ഒരാശുപത്രിയില്‍ സോണിയയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു.  ഒരാഴ്ചയ്ക്കകം തിരിച്ചുവരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം