ശംഖുമുഖത്തെ ‘ഗുഹ’ പ്രദര്‍ശനം ഞായര്‍ വരെ നീട്ടി

September 5, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശംഖുമുഖത്തു സംഘടിപ്പിച്ച കടലോളം ഓണം കാര്‍ണിവലിന്റെ ഭാഗമായ അബ്രാ കാ ടബ്രാ ഫ്യൂഷന്‍ കേവിന്റെ പ്രദര്‍ശനം ഞായറാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. വമ്പിച്ച തിരക്കു മൂലം പ്രദര്‍ശനം കാണാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണിത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു ശംഖുമുഖം ബീച്ചിലുള്ള ഫെസ്റ്റിവല്‍ ഗ്രൗണ്ടിലാണു പ്രദര്‍ശനം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍