സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

September 6, 2012 കേരളം

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിബിഐ അന്വേഷണത്തോടു വിയോജിപ്പില്ല. കേസിന്റെ നിയമവശം കൂടി പരിശോധിച്ച ശേഷം അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം