വി. കൃഷ്ണന്‍ അന്തരിച്ചു

September 8, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പേട്ട ഭഗത്‌സിങ് റോഡ് കാക്കോട് ലെയിന്‍ വാറുവിളാകത്ത് വീട്ടില്‍ റിട്ട. ഹെഡ്‌കോണ്‍സ്റ്റബിള്‍ വി. കൃഷ്ണന്‍ (99) അന്തരിച്ചു. ഭാര്യ: എം. കമലമ്മ. മക്കള്‍: കെ. സുശീല, കെ. അംബിക (ടെക്‌സ്റ്റ് ബുക്ക് ഡിപ്പോ, പേട്ട), കെ. ചന്ദ്രിക (റിട്ട. ട്രഷറി വകുപ്പ്), കെ. ശശിധരന്‍ (ജന്മഭൂമി, തിരുവനന്തപുരം). മരുമക്കള്‍: പരേതനായ കെ. മാധവന്‍ (റിട്ട. ഹെല്‍ത്ത് സര്‍വീസ്), പരേതനായ കെ. ശ്രീധരന്‍, പരേതനായ സി.ജി. പ്രഭാകരന്‍ (റിട്ട. കോഴിക്കോട് സര്‍വകലാശാല), എസ്. വത്സല (ദേവസ്വം ബോര്‍ഡ് കോളേജ്, ശാസ്താംകോട്ട). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍