തമ്പാനൂരിലെ ഇന്ത്യന്‍കോഫി ഹൗസ് അടച്ചു പൂട്ടി

September 8, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്തെ തമ്പാനൂരിലുള്ള ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി. ഫുഡ് സേഫ്റ്റി ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം