ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു

September 9, 2012 ദേശീയം

ന്യൂഡല്‍ഹി: ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു. കാര്‍ഷികമേഖലയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും കുര്യന്‍ നല്‍കിയ സംഭാവനകള്‍ അളവില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന് അഭിമാനവും രാജ്യത്തിനു മാതൃകയുമായിരുന്നു ഡോ.വര്‍ഗീസ് കുര്യനെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം