സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അമേരിക്ക സന്ദര്‍ശിക്കും

September 10, 2012 രാഷ്ട്രാന്തരീയം

കലിഫോര്‍ണിയ: നാരായണാശ്രമ തപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അമേരിക്കയിലെ തെക്കേ കലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്‌ടോബര്‍ 9 വരെ സന്ദര്‍ശന പരിപാടികള്‍ നടക്കുക.  സ്വാമിജിയുടെ സന്യാസ ശിഷ്യര്‍ സ്വാമി നിര്‍വിസെഷനന്ദ തീര്‍ത്ഥയും മാ ഗുരുപ്രിയയും സ്വാമിജിയെ അനുഗമിക്കും. ഓറഞ്ച് കൗണ്ടി (തെക്കേ കലിഫോര്‍ണിയ), വിയന്ന (വാഷിങ്ടണ്‍ ഡിസി മെട്രോ ഏരിയ) എന്നിവിടങ്ങളില്‍ സംഘം ആത്മീയ പ്രഭാഷണങ്ങളും സംവത്സരങ്ങളും നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം