സ്വര്‍ണ വില കുറഞ്ഞു

October 20, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വില പവന് 240 രുപ കുറഞ്ഞ് 14600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 1825 രൂപയാണ് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് 14840 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1338.81 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍