കശ്മീരില്‍ കൊല്ലപ്പെട്ട രണ്ട് മലയാളികളെ തിരിച്ചറിഞ്ഞില്ല

October 20, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: കശ്മീരില്‍ കൊല്ലപ്പെട്ട രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയെ അന്വേഷണസംഘം അറിയിച്ചു.

കശ്മീരില്‍ മരിച്ചവരില്‍ രണ്ട് പേരെ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റ് രണ്ട് പേരെ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചും തിരിച്ചറിയാന്‍കഴിഞ്ഞില്ലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍