രക്തനിര്‍ണയ ക്യാമ്പ് നടത്തി

September 12, 2012 മറ്റുവാര്‍ത്തകള്‍

മേയ്ക്കാട്: ജനസേവ ബോയ്‌സ് ഹോമില്‍ കുട്ടികള്‍ക്കായി രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പി.എച്ച്.സിയുടെ സഹായത്തോടെ അത്താണി മെറ്റ്-ടെക് ലാബിലെ ജീവനക്കാരാണ് രക്തനിര്‍ണയം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍