ഉസാമയുടെ ഒളിത്താവളത്തെക്കുറിച്ച് വിവരമില്ലെന്ന് അമേരിക്ക

October 20, 2010 മറ്റുവാര്‍ത്തകള്‍

വാഷിങ്ടണ്‍: ‘അല്‍ഖ്വെയ്ദ’ മേധാവി ഉസാമ ബിന്‍ ലാദന്റെയും ഉപമേധാവി അയ്മന്‍ അന്‍ സവാഹിരിയുടെയും ഒളിത്താവളത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക.

ഉസാമയും സവാഹിരിയും പാകിസ്താനില്‍ ഐ.എസ്.ഐ. സംരക്ഷണത്തിലാണെന്ന ടി.വി. ചാനല്‍ റിപ്പോര്‍ട്ടിനെ ത്തുടര്‍ന്നാണ് അമേരിക്കന്‍ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍