ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

September 16, 2012 കേരളം

ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്രം നട ഇന്നു വൈകുന്നേരം 5.30-നു തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടായിരിക്കില്ല. നാളെ മുതല്‍ 21 വരെ പതിവുപൂജകള്‍ക്കു പുറമേ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടാകും. 21നു രാത്രി നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം