കരുണാകരന്‍ ആസ്​പത്രിയില്‍

October 21, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.  കരുണാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍