ഇ.പി. ശ്രീദേവിക്ക് മികച്ച പ്രബന്ധത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം

September 20, 2012 മറ്റുവാര്‍ത്തകള്‍

മാള: കാര്‍മല്‍ കോളജിലെ സ്റാറ്റിസ്റ്റിക്സ് വിഭാഗ ത്തിലെ അ സിസ്റന്റ് പ്രഫസര്‍ ഡോ. ഇ.പി. ശ്രീദേവിക്ക് അന്താരാഷ്ട്ര പുരസ്കാരം. ഇന്റര്‍നാഷണല്‍ ബയോമെട്രിക് സൊസൈറ്റിയുടെ യംഗ് സ്റാറ്റിസ്റ്റീഷ്യന്‍ ഷോക്കേസ് വിഭാഗത്തിലെ ഏഷ്യന്‍/ഓസ്ട്രേലിയന്‍ റീജണില്‍നിന്നുള്ള മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരമാണു ലഭിച്ചത്.

കളമശേരി എസ്സിഎംഎസ് ബയോടെക്നോളജി വിഭാഗം സീനിയര്‍ സയന്റിസ്റ് ഡോ. എം.എന്‍. ജിതേഷിന്റെ ഭാര്യയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍