പി.വി. ചന്ദ്രന്‍ ചെയര്‍മാന്‍

September 20, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ കേരള റീജ ണല്‍ കമ്മിറ്റി ചെയര്‍മാനാ യി പി.വി. ചന്ദ്രനെ വീണ്ടും നിയമിച്ചതായി ഐഎന്‍എസ് പ്രസിഡന്റ് കെ.എന്‍. തിലക്കുമാര്‍ അറിയിച്ചു. 2012-13 വര്‍ഷത്തേക്കാണു നിയമനം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍