ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

September 22, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ സെപ്തംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്  ഐശ്വര്യപൂജ നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍