വലിയ ഗണപതിഹോമവും വിദ്യാരംഭവും

September 22, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 12 മുതല്‍ 23 വരെയുള്ള വലിയഗണപതിഹോമം വഴിപാടായി നടത്തുന്നതിന് ബുക്കിങ് തുടങ്ങി. വിജയദശമി ദിവസം  ശ്രീ വേദവ്യാസ മഹര്‍ഷിയുടെ നടയില്‍ രാവിലെ 8 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തും. അതിനുള്ള ബുക്കിങ്ങും ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍