ടി.പി വധം: കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

September 23, 2012 കേരളം

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ അതിവേഗ കോടതിയിലേക്കു മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് ഇതു അത്യാവശ്യമാണ്. അതിന് ഈ കേസ് ഒരു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം സംബന്ധിച്ച തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം