ജാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും 9 മരണം

September 24, 2012 ദേശീയം

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗഢ് ജില്ലയില്‍ സത്‌സംഗ ആശ്രമത്തില്‍ പ്രാഭാത പാര്‍ത്ഥനയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒന്‍പതുപേര്‍ മരിച്ചു. 15-പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്.

ഥാക്കൂര്‍ അനുകുല്‍ ചന്ദ്രയുടെ സമാധി ഇവിടെയാണ്. ഇദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം