മാട്ടുപ്പെട്ടി ഡയറി ഫാം ഉദ്ഘാനം ചെയ്തു

September 25, 2012 കേരളം

തിരുവനന്തപുരം: ഇടുക്കി മാട്ടുപ്പെട്ടിയിലെ ഹൈടെക്ക് ഡെയറി ഫാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്രചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ തിരുവനന്തപുരത്തെ വസതിയിലിരുന്നാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. അതും പാലു കുടിച്ച്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം മാട്ടുപ്പെട്ടിയിലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം