മഞ്ജുള ചെല്ലൂര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

September 26, 2012 കേരളം

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു. കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഭരണ സമിതി അംഗം കൂടിയായ അവര് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും പ്രവര്ത്തിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം