കടകള്‍ അടച്ച് പ്രതിഷേധിക്കും

September 27, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് പ്രതിഷേധം നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍