അല്‍ഖാഇദ നേതാവ് പെന്റഗണില്‍ വിരുന്നില്‍

October 22, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അല്‍ഖാഇദ നേതാവ് പെന്റഗണില്‍ നടന്ന സൗഹൃദ വിരുന്നില്‍ പങ്കെടുത്തതായി യു.എസ് മിലിട്ടറി വ്യക്തമാക്കി. അന്‍വര്‍ അല്‍ അവ്‌ലാഖി എന്ന യമന്‍-അമേരിക്കന്‍ മതപണ്ഡിതനാണ് പ്രതിരോധ സെക്രട്ടറിയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം മുസ്‌ലിം സമൂഹവുമായി ബന്ധം മെച്ചപ്പെടുത്താനായാണ് ഇത്തരമൊരു സല്‍ക്കാരം സംഘടിപ്പിച്ചതെന്ന് മിലിട്ടറി വക്താവ് കേണല്‍ ഡെവ് ലാപന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍