കാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു: രാഷ്ട്രപതി

September 28, 2012 ദേശീയം

ജമ്മു:കാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയ്ക്കൊരുങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതായ അഭിപ്രായങ്ങളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം