ഇന്ദിരാഭവനില്‍ ഗാന്ധിജയന്തി

October 1, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ നാളെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ, ബ്ളോക്ക്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഇന്ദിരാഭവനില്‍ രാവിലെ ഒമ്പതിന് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ഥനയും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍